Breaking News

കോവിഡ് വ്യാപനം; പൂവാളയിൽ ഡി വൈ എഫ് ഐ അണുവിമുക്തമാക്കി


 ഇരിയണ്ണി: കൊറോണ വ്യാപനം കൂടിയ പൂവാളയിൽ ഡി വൈ എഫ് ഐ നാട് അണു മുക്തമായി. കഴിഞ്ഞ ദിവസങ്ങളിലായി കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ഇരിയണ്ണി മേഖല കമ്മിറ്റി അണു മുക്തമാക്കിയത്. സേവന പ്രവർത്തനത്തിന് മേഖല പ്രസിഡൻ്റ് എ സി പ്രശാന്ത്, സന്തോഷ് പയം, സുനിൽ പേരടുക്കം, സുധീഷ്, വിനോദ് പൂവാള എന്നിവർ നേതൃത്വം നൽകി

No comments