ചെർക്കള ബേവിഞ്ചയില്‍ ടാങ്കര്‍ ലോറി അപകടത്തിൽ പെട്ടു;* *ഗ്യാസ് ലീക് കാരണം പരിസരവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം.
ചെർക്കളക്കടുത്ത് ദേശീയപാതയിൽ ടാങ്കർ ലോറിമറിഞ്ഞു വാതകചോർച്ച. ന്യൂ ബേവിഞ്ചയിൽ ചെവ്വാഴ്ച്ച ഉച്ചയോടെയാണ് ലോറി മറിഞ്ഞത്. സമീപവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി
No comments