യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍
യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. എംബസി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. ദയാഹര്‍ജിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഉടന്‍ ചര്‍ച്ച നടത്തും. ദയാധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യെമന്‍ സ്വദേശിയുടെ ബന്ധുക്കളുമായി സംസാരിക്കും. തുടര്‍ന്ന് ദയാഹര്‍ജി നല്‍കാനാണ് എംബസി നീക്കം
No comments