'മിസ്റ്റർ പോഗോ' ബോയ്സ് ഹോൾ സെയിൽ ഷോറൂം ബോവിക്കാനത്ത് പ്രവർത്തനമാരംഭിച്ചു
കാസറഗോഡ് :കുട്ടി വസ്ത്രങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന അതുല്യ ശേഖരവുമായി 'മിസ്റ്റർ പോഗോ' ബോയ്സ് ഹോൾസെയിൽ ഷോറൂം ബോവിക്കാനത്ത് പ്രവർത്തനമാരംഭിച്ചു.
കാസർഗോഡ് ജില്ലക്കകത്തും പുറത്തും വിപുലമായ രീതിയിൽ കുട്ടികളുടെ വസ്ത്രങ്ങൾ ഹോൾസെയിൽ വിപണനത്തിന് വേണ്ടി സജ്ജീകരിച്ചതാണ് സ്ഥാപനം,ഉന്നത ഗുണനിലവാരമുള്ള വസ്ത്രങ്ങൾ മിതമായ വിലയിൽ ഇവിടുന്ന് യഥേഷ്ടം ഇനി ലഭ്യമാകും.
എൻ പി എം സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ ഇന്ന് മിസ്റ്റർ പോഗോയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു,
സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം കാസർഗോഡ് അഡീഷണൽ എസ് പി ഹരിശ്ചന്ദ്ര നായക്ക് മിസ്റ്റർ പോഗോ മാനേജിങ് ഡയറക്ടർ അമ്മി വിസാർഡിന് നൽകി നിർവഹിച്ചു.

No comments