Breaking News

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു


ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 15 രൂപയാണ് വർധിപ്പിച്ചത്. 14.2 കിലോഗ്രാം സിലിണ്ടറിന്റെ കൊച്ചിയിലെ വില 906.50 രൂപയാണ്. ഈ വർഷം മാത്രം 205.50 രൂപയാണ് വർധിപ്പിച്ചത്.

No comments