Breaking News

ചരിത്ര പ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസ് മാർച്ച് 9 മുതൽ

പൊവ്വൽ : ചരിത്ര പ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസ് മാർച്ച് 9 മുതൽ 


 ഉറൂസിനോടനുബന്ധിച്ചുള്ള മത പ്രഭാഷണ പരമ്പരയിൽ മാർച്ച് 9, 10, 11,12,13 തീയതികളിൽ കേരളക്കരയിലെ പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും സംബന്ധിക്കും.

No comments