Breaking News

മുളിയാറിൽ മുസ്ലീം ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു

 മുളിയാറിൽ മുസ്ലീം ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു


ബോവിക്കാനം :വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച്
മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. കെ.ബി. മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ബോവിക്കാനം, മൻസൂർ മല്ലത്ത്,മാർക്ക് മുഹമ്മദ്, ഹനീഫ പൈക്കം,ബികെ. ഹംസ, നസീർ മൂലടുക്കം, ഷെഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബ്ബാസ് കൊൾച്ചപ്, അബൂബക്കർ ചാപ്പ, കെ.മുഹമ്മദ്കുഞ്ഞി, മുനീർ പാറ, അസീസ് തൗഫീഖ് നഗർ, സാദിഖ് ആലൂർ,നിസാർ പൊവ്വൽ സംബന്ധിച്ചു.

No comments