Breaking News

കാസർകോടിന്റെ സ്വപ്ന ഭവനങ്ങൾക്ക് മാറ്റ് കൂട്ടാൻ മാക്സ് കർട്ടൺ & ബ്ലൻഡ്‌സ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കുന്നു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

 കാസർകോടിന്റെ സ്വപ്ന ഭവനങ്ങൾക്ക് മാറ്റ് കൂട്ടാൻ മാക്സ് കർട്ടൺ & ബ്ലൻഡ്‌സ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കുന്നു

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും


കാസർകോട്: 18 വർഷത്തെ പ്രവർത്തന പരിചയവുമായി കാസർകോടിന്റെ സ്വപ്ന ഭവനങ്ങൾക്ക് മാറ്റ് കൂട്ടാൻ മാക്സ് കർട്ടൺ & ബ്ലൻഡ്‌സ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ദിക്കും.

No comments