Breaking News

സ്നേഹ സ്പർശം ടൈൽസ് വർക്കേഴ്സ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

 സ്നേഹ സ്പർശം ടൈൽസ് വർക്കേഴ്സ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ 



സ്നേഹ സ്പർശം ടൈൽസ് വർക്കേഴ്സ് കൂട്ടായ്മ കാസർഗോഡ് ജില്ല പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
 റഫീഖ്. ബെദിര പ്രസിഡണ്ട്
 ഷാഫി പള്ളം ജനറൽ സെക്രട്ടറി
 സഞ്ജയ് മുള്ളേരിയ ട്രഷറർ
 അക്ബർ മഞ്ചത്തടുക്ക
ചാരിറ്റി ചെയർമാൻ
 സുരേഷ് മേൽപ്പറമ്പ് വൈസ് പ്രസിഡണ്ട്
 സിദ്ദിഖ് പൊവ്വൽ സെക്രട്ടറി
 കാദർ ബോവിക്കാനം. ചാരിറ്റി ചെയർമാൻ
 സുരേഷ് അട്ടയങ്ങാനം
 രാമകൃഷ്ണൻ രക്ഷാധികാരി
എക്സിക്യൂട്ടീവ് മെംബേർസ് 
 ഹക്കീം നാരമ്പാടി
 കൃഷ്ണകുമാർ ഉദുമ
 മുജീബ് ചെറുവത്തൂർ
 സുജിത്ത് നായികാപ്പ്
 മസൂദ്
 ബദ്റുദ്ദീൻ പൊവ്വൽ മീഡിയ കൺവീനർ

No comments