പൊവ്വൽ പ്രീമിയർ ലീഗ് സീസൺ - 6ന് ആവേശ സമാപനം ടീം ഇൻഫോ ഡീൽ ചാമ്പ്യന്മാർ ടീം സ്കൈ ബർഗർ റണ്ണേഴ്സ്
ദുബായ് : സ്കൈ ലൈൻ യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന പൊവ്വൽ പ്രീമിയർ ലീഗ് സീസൺ - 6ന് ആവേശ സമാപനം. ഫൈനലിൽ ടീം ഇൻഫോ ഡീൽ ടീം സ്കൈ ബർഗറിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ബെസ്റ്റ് ബോളർ, പ്രീമിയർ ലീഗിലെ മികച്ച താരമായി സാബിത് പൊവ്വലും, മികച്ച ബാറ്ററായി ശരീഫ് പൊവ്വലിനെയും മികച്ച ക്യാപ്റ്റനായി നൗഷാദ് ബി എച്ചിനെയും തെരഞ്ഞെടുത്തു.
No comments