Breaking News

തൃക്കരിപ്പൂർ അഖിലേന്ത്യ ഫുട്ബോൾ ഗ്യാലറി നൈറ്റ്സ് നാളെ







ഹിറ്റാച്ചി തൃക്കരിപ്പൂർ,  മർച്ചന്റ് യൂത്ത് വിംഗ്  
 കാസർഗോഡ്  സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഫുട്ബോൾ ഗ്യാലറി നൈറ്റ്സ് നാളെ. KVVES മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്യും. എം എ ലത്തീഫ് SFA സംസ്ഥാന ജോയിന്റ് സെക്രട്ടറി
 മുഖ്യാതിഥിയായിരിക്കും. കേരളത്തിലെ പ്രമുഖ ടീമുകൾ മാറ്റുരക്കും 

No comments