ടീം സിഎച് ഷൂട്ടേഴ്സിന്റെ ജേഴ്‌സി പ്രകാശനം ടീം ഓണറായ ഔകു അമ്മങ്കോട്, ടീം മാനേജർ ബഷീർ അമ്മങ്കോട് എന്നിവർക്ക് മടിക്കേരി കെഎംസിസി വൈസ് പ്രസിഡണ്ട് നിസാർ എം. എ കൈമാറി നിർവഹിച്ചു
പൊവ്വൽ മദനി നഗർ ഫുട്ബോൾ പ്രീമിയർ ലീഗ് ടീം സിഎച് ഷൂട്ടേഴ്സിന്റെ ജേഴ്‌സി പ്രകാശനം മടിക്കേരി കെഎംസിസി വൈസ് പ്രസിഡണ്ട് നിസാർ എം. എ നിർവഹിച്ചു
Reviewed by TOP10 LIVE
on
February 21, 2024
Rating: 5
No comments