Breaking News

ഷോക്ക് ബോയ്സ് പൊവ്വൽ ജിസിസി മീറ്റ്അപ്, ഫുട്ബോൾ പ്രീമിയർ ലീഗ് മാർച്ച്‌ 2ന് ദുബായ് കെഎംസിസി ഉദുമ മണ്ഡലം ട്രെഷരാർ നംഷാദ് പൊവ്വൽ ലോഗോ പ്രകാശനം ചെയ്തു

 ഷോക്ക് ബോയ്സ് പൊവ്വൽ ജിസിസി മീറ്റ്അപ്, ഫുട്ബോൾ പ്രീമിയർ ലീഗ് മാർച്ച്‌ 2ന് 

ദുബായ് കെഎംസിസി ഉദുമ മണ്ഡലം ട്രെഷരാർ നംഷാദ് പൊവ്വൽ ലോഗോ പ്രകാശനം ചെയ്തു 





ദുബായ് : മാർച്ച് 2 ദുബായിൽ വെച്ചു നടക്കുന്ന ഷോക്ക് ബോയ്സ് പൊവ്വൽ ജിസിസി മീറ്റ് അപ്പ് ഉം ഫുട്ബോൾ പ്രീമിയർ ലീഗിനും തുടക്കം കുറിച്ചു ... ദുബായ് കെഎംസിസി ഉദുമ മണ്ഡലം ട്രസ്റ്റെർ നംഷാദ് പൊവ്വൽ ലോഗോ പ്രകാശനം ചെയ്തു ക്ലബ് അംഗങ്ങൾക് കൈമാറി 
യൂനുസ് കമ്പരാജ്‌ , അജ്ജു ക്യാപ്റ്റൻ ,ഷഫീഖ് ,ഹൈദർ ,മാലൂഫ് ,പിച്ചു എന്നിവർ സംബന്ധിച്ചു ....

No comments