Breaking News

യുണൈറ്റഡ് ബേവിഞ്ച കുടിവെള്ള പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു

 യുണൈറ്റഡ് ബേവിഞ്ച കുടിവെള്ള പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു




ബേവിഞ്ച : കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ബേവിഞ്ച പ്രദശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി യുണൈറ്റഡ് ബേവിഞ്ചയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം സുപ്രീം കൌൺസിൽ അംഗങ്ങൾ ആയ നൗഷാദ് യു കെ ,കബീർ ഉഗ്രാണി ഫ്ലാഗ് ഓഫ് ചെയ്തു .വൈസ് പ്രസിഡന്റ് യാസർ ഉഗ്രാണി സ്വാഗതം പറഞ്ഞു .ക്ലബ് പ്രസിഡന്റ് നസീഫ് ഉക്കാസ് അധ്യക്ഷത വഹിചു .ക്ലബ് സെക്രട്ടറി മെഹ്ഫൂസ് എംഡി നന്ദിയും പറഞ്ഞു.മറ്റ്‌ കമ്മിറ്റീ -ക്ലബ് അംഗങ്ങളും പങ്കെടുത്തു.

No comments