ജനപ്രതിനിധികൾ നോക്കുകുത്തികളാകുന്നിടത്ത് ജനങ്ങൾക്കൊപ്പം ഹനീഫ് തുരുത്തി തുരുത്തിൽ 14 ആം വാർഡിലെ എല്ലാ പ്രദേശങ്ങളിലും സ്ട്രീറ്റ് ലൈറ്റ് നൽകിയാണ് മാതൃകാ പ്രവർത്തനം.നാട്ടുകാരുടെ സാന്നിധ്യത്തിൽ ഹനീഫ് തുരുത്തി മുത്തലിബിന് സ്ട്രീറ്റ് ലൈറ്റ് കൈമാറി വിതരണോത്ഘാടനം നടത്തി
വെളിച്ചമായി ഹനീഫ് തുരുത്തി.
ജനപ്രതിനിധികൾ നോക്കുകുത്തിയാകുന്നിടത്ത് ജനങ്ങൾക്കൊപ്പം ഹനീഫ് തുരുത്തി. കാസർഗോഡ് മുനിസിപ്പാലിറ്റി 14 വാർഡിൽ ജനങ്ങൾക്കൊപ്പം നിന്ന് കൊണ്ട് സേവനങ്ങൾ ചെയ്യുന്ന ഹനീഫ് തുരുത്തി സകലരുടെയും പ്രശംസ പിടിച്ചു പറ്റുകയാണ്. കൊല്ലമ്പാടി പാലത്തിനു സമീപം സ്ഥാപിക്കാനുള്ള സ്ട്രീറ്റ് ലൈറ്റ് അദ്ദേഹം മുത്തലിബിന് കൈമാറി. പ്രസ്തുത ചടങ്ങിൽ ഹനീഫ് , നൗഷാദ് , ഹകീം , അച്ചു , അഷ്റഫ് , റഹ്‌മാൻ , ശിഹാബ് , ഹാരിസ് മസ്താൻ തുടങ്ങിയവർ സംബന്ധിച്ചു.
നമ്മൾ തിരഞ്ഞെടുത്ത പ്രതിനിധികൾ നോക്കുകുത്തിയാകുമ്പോഴാണ് സാധാരണ ജനങ്ങൾക്ക് ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നത്.
നാടിന് വേണ്ടി ഇതിനോടകം അനവധി സേവന പ്രവർത്തനങ്ങളാണ് ഹനീഫ് ചെയ്തത്. നാടിന്ന് വേണ്ടി വികസന പ്രവർത്തങ്ങളിൽ മുന്നിൽ നിന്നു നയിക്കുന്ന ഹനീഫ് തുരുത്തിയെ ജനപ്രതിനിധികൾ മാതൃകയാക്കണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

No comments