കൊട്ടന്റെ ദുരിതങ്ങൾക് മുന്നിൽ സമാശ്വാസത്തിന്റെ അടയാളപ്പെടുത്തലായി പറയംപള്ളത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
മുന്നാട് : ശരീരം തളർന്ന് ജോലി ചെയ്യാൻ പോലും പറ്റാതെ കഴിയുന്ന പറയംപള്ളം നർക്കല കോളനിയിലെ എച്ച് കൊട്ടന് സഹായവുമായി പറയംപള്ളത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ചികിത്സ സഹായം ബേഡഡുക്ക ഗ്രാമാപഞ്ചായത്ത് മെമ്പർ ശ്രീമതി ഉമാവതി കൈമാറി.
കോൺഗ്രസ് 135->o ബൂത്ത് സെക്രട്ടറി രാഹുൽ , പ്രസിഡന്റ് ചന്ദ്രൻ ഇടമ്പുരടി , കണ്ണൻ നർക്കല യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഹരീഷ്, വിഷ്ണു, അഭിഷേക്, സജേഷ് എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് 135->o ബൂത്ത് സെക്രട്ടറി രാഹുൽ , പ്രസിഡന്റ് ചന്ദ്രൻ ഇടമ്പുരടി , കണ്ണൻ നർക്കല യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഹരീഷ്, വിഷ്ണു, അഭിഷേക്, സജേഷ് എന്നിവർ പങ്കെടുത്തു.
No comments