Breaking News

അൽ അമലിൻ്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. വിദ്യാനഗർ S I വിഷ്ണു പ്രസാദ് സാർ അൽ അമൽ സെക്രട്ടറി ജമാൽ എം.കെ ക്ക് പുതിയ ലോഗോ കൈമാറി പ്രകാശനം ചെയ്തു


കാസറഗോഡ് : വിദ്യാനഗർ S I വിഷ്ണു പ്രസാദ് സാർ അൽ അമൽ സെക്രട്ടറി ജമാൽ എം.കെ ക്ക് പുതിയ ലോഗോ കൈമാറി പ്രകാശനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേഷ്, അനീഷ്, സിയാദ്, ശരത്,അൽ അമൽ ഉപദേശക സമിതി അംഗം റഷീദ് ഹാജി പി എ, അൽ അമൽ പ്രവർത്തകരായ റൗഫ്, ബഷീർ, സാമൂഹ്യ പ്രവർത്തകൻ ഹനീഫ് അറന്തോട്, സൈഫുദ്ധീൻ അറന്തോട് എന്നിവർ സംബന്ധിച്ചു.

No comments