ഓൺലൈൻ പഠനത്തിന് ടി വിയില്ലാതെ പ്രയാസപ്പെട്ട കുടുംബത്തിന് സഹായവുമായി വിദ്യാനഗർ പോലീസ് വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താഹാ നഗർ കുറുപ്പിനടുക്കം പ്രദേശത്ത് താമസ്സിക്കുന്ന മുഹമ്മദ് ഷാസിം, അബ്ദുൾ റഷീദ് ,എന്നീ കുട്ടികൾക്കാണ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പോലീസ് ടി വി നൽകിയത്.
വിദ്യാനഗർ: ഓൺലൈൻ പഠനത്തിന് ടിവിയില്ലാതെ പ്രയാസപ്പെട്ട വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താഹാ നഗർ കുറുപ്പിനടുക്കം പ്രദേശത്ത് താമസ്സിക്കുന്ന മുഹമ്മദ് ഷാസിം, അബ്ദുൾ റഷീദ് ,എന്നീ കുട്ടികൾക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ടി വി എത്തിച്ചു നൽകി വിദ്യാനഗർ പോലീസിന്റെ നന്മ.
വിദ്യാനഗർ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിലെത്തി ടിവി കൈമാറി, ജനമൈത്രി ബിറ്റ് ഓഫീസർമാരായ സിപിഒ 2501, 2405 എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാനഗർ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിലെത്തി ടിവി കൈമാറി, ജനമൈത്രി ബിറ്റ് ഓഫീസർമാരായ സിപിഒ 2501, 2405 എന്നിവർ സന്നിഹിതരായിരുന്നു.
No comments