Breaking News

കാസർകോട് പെർളയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ധിച്ച് കൊലപ്പെടുത്തി

കാസര്‍കോട് പെര്‍ളയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു. അജിനടുക്ക സ്വദേശി സുശീല(38) യാണ് മരിച്ചത്. ഭര്‍ത്താവ് ജനാര്‍ധനയെ പോലീസ് പിടികൂടി. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

No comments