കാസറഗോഡ് നാലാംമെയിൽ തൈവളപ്പിൽ ക്വാട്ടേഴ്‌സിൽ ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്ത നിലയിൽ
നാലാംമൈൽ : കാസർഗോഡ് നാലാംമൈൽ തൈവളപ്പിൽ ക്വാർട്ടേഴ്സിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ. അന്യ പ്രദേശത്തുനിന്നും ഇവിടെ വന്നു താമസിക്കുന്നവരാണ് പ്രസ്തുത കുടുംബം എന്നറിയുന്നു. ഉപ്പയും ഉമ്മയും മകനുമാണ് ആത്മഹത്യ ചെയ്തത്, ഇൻക്വസ്റ്റ് നടപടികൾ ഒന്നും പൂർത്തീകരിച്ചിട്ടില്ല, കട
എനി എത്ര ആത്മത്യ കാണാൻ കിടക്കുന്നു ഇന്നെത്തെ ഈഅവസ്തൽ
ReplyDeleteഎല്ലാവർക്കും ക്ഷമിക്കാനുള്ള കഴിവ് നൽകട്ടെ
ReplyDeleteഇനി ഇങ്ങനെയുള്ള മരണം ഇനി ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം