Breaking News

ഒളിച്ചുകളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം


കോട്ടയം ഏറ്റുമാനൂരിൽ ഒളിച്ചുകളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.വെമ്പള്ളി സ്വദേശികളായ സലീലിന്റെയും, ശ്രുതി യുടെയും മകൾ റൂട്ട് മറിയം ആണ് മരിച്ചത്.

No comments