Breaking News

ഓപ്പണര്‍മാര്‍ കൂടാരം കയറി; ഓവലില്‍ ഇന്ത്യ പതറുന്നു


ഓവലില്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 17 റണ്‍സെടുത്ത കെഎല്‍ രാഹുലും 4 റൺസെടുത്ത് പൂജാരയും  കൂടാരം കയറി. ക്രിസ് വോക്സിനും ഒലെ റോബിന്‍സണിനും ആൻഡേഴ്സണുമാണ് വിക്കറ്റുകള്‍. രവീന്ദ്ര ജഡേജയും(2) നായകന്‍ വിരാട് കോഹ്‍ലിയുമാണ് (9)  ക്രീസില്‍.

No comments