കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് കാണാതായ നാലുപേര്‍ മരിച്ചു അഞ്ചു പേർക്കായി തെരച്ചിൽ തുടരുന്നു
കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് കാണാതായ നാലുപേര്‍ മരിച്ചു. സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍, സുനില്‍ ദത്ത് എന്നിവരാണ് മരിച്ചത്. ആലപ്പുഴ വലിയ അഴീക്കലില്‍ നിന്നുള്ള ഓംകാര എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

No comments