Breaking News

മുള്ളേരിയ ലയൺസ് ക്ലബിനെ നയിക്കാൻ പുതിയ ഭാരവാഹികൾ

 മുള്ളേരിയ ലയൺസ് ക്ലബിനെ നയിക്കാൻ പുതിയ ഭാരവാഹികൾ 


മുള്ളേരിയ: ലയൺസ് ക്ലബ്ബ്‌ ഓഫ് മുള്ളേരിയ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം കർമ്മംതൊടി കാവേരി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.

ലയൺസ് ഡിസ്ട്രിക്ട് പാസ്റ്റ് ഗവർണ്ണർ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് കെ ജെ വിനോ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറി ടൈറ്റസ് തോമസ്, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി മാരായ വി വേണുഗോപാൽ, പ്രശാന്ത് ജി നായർ, റീജിയൻ ചെയർപേഴ്ൺ സുകുമാരൻ നായർ, എച്ച് കെ, നവീൻ, അഡ്വ. സുധീർ നമ്പ്യാർ, പി കെ പ്രകാശ് കുമാർ, ഷാഫി ചൂരിപ്പള്ളം, വിനോദ് മേലത്ത്, കെ ശേഖരൻ നായർ, ടി എൻ മോഹനൻ, കെ രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
പുതിയ മെമ്പർമാരുടെ സത്യ പ്രതിജ്ഞയും ഉണ്ടായിരുന്നു.

ഭാരവാഹികൾ : ഇ വേണുഗോപാലൻ (പ്രസി)
ചന്ദ്രൻ കാടകം (സെക്രട്ടറി)
എം വി അനിൽ കുമാർ (ട്രഷറർ)

No comments