ഫ്രണ്ട്സ് മാസ്തിക്കുണ്ട് ജിസിസി കമ്മിറ്റിക്ക് നവ സാരഥികൾ
ഫ്രണ്ട്സ് മാസ്തിക്കുണ്ട് ജിസിസി കമ്മിറ്റിക്ക് നവ സാരഥികൾ
പൊവ്വൽ :
ഫ്രണ്ട്സ് മാസ്തിക്കുണ്ട് ക്ലബ്ബിന്റെ 2023-24 വർഷത്തെ ജിസിസി കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടിൻ്റെ അദ്യക്ഷതയിൽ നടന്ന ഭാരവാഹിയോഗത്തിൽ
ക്ലബ്ബിൻ്റെ നട്ടെല്ലായ പ്രവാസി കൂട്ടായ്മക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത് . മനാസിർ മന്നുവിനെ പ്രസിഡണ്ടായും സലീം സല്ലുവിനെ സെക്രട്ടറിയായും സിറാജ് കാച്ചിക്കാടിനെ ട്രഷററായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡൻ്റായി സിറാജ് ബി എം ജോയിൻ്റ് സെക്രട്ടറിയായി അസ്നാർ അച്ചാറുവിനെയും തിരഞ്ഞെടുത്തു.

No comments