Breaking News

എ.സി.സി ആലൂരിനെ നയിക്കാൻ പുതിയ ഭാരവാഹികൾ എ.സി.സി, യു.എ.ഇ കമ്മിറ്റി മുൻ പ്രസിഡന്റ് ATK യെ ക്ലബ് അനുമോദിച്ചു

 എ.സി.സി ആലൂരിനെ നയിക്കാൻ പുതിയ ഭാരവാഹികൾ 

എ.സി.സി, യു.എ.ഇ കമ്മിറ്റി മുൻ പ്രസിഡന്റ് ATK യെ ക്ലബ് അനുമോദിച്ചു 


കാസറഗോഡ് :- മുളിയാർ എ.സി.സി.ആലൂരിന്റെ വാർഷിക ജനറൽ ബോഡി യോഗവും പുതിയ കമ്മറ്റിയെ തെരഞ്ഞടുക്കലും, എ.സി.സി. യു.എ ഇ കമ്മിറ്റി മുൻ പ്രസിഡന്റ് ATK യെ അനുമോദിക്കൽ ചടങ്ങും എ.സി.സി. ക്ലമ്പിൽ നടത്തി .

പുതി കമ്മറ്റി

പ്രസിഡന്റ്: ഉസ്മാൻ MA
ജനറൽ സെക്രട്ടറി : ലത്തീഫ് .ടി എ
ട്രഷറർ : സാലി A

വൈസ് പ്രസിഡന്റ് : നൂറുദ്ധീൻ , അഷ്റഫ് ടി എ

ജോൺ സെക്രട്ടറി : ഇസ്മായീൽ Mk , ഫാറൂഖ് AR

No comments