Breaking News

പൊവ്വലിന്റെ പരിസരപ്രദേശങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ച് ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ്

 പൊവ്വലിന്റെ പരിസരപ്രദേശങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ച് ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ്

 നാടിന്റെ പരിസരപ്രദേശങ്ങളിൽ പ്രധാനമായും റോഡ് സൈഡിൽ കാട് വളർന്ന് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് നേരിടുന്ന സ്തുതി വിശേഷമാണ് നിലനിന്നിരുന്നത്..

 എന്തിരുന്നാലും സാഹചര്യം മനസ്സിലാക്കി സ്വയം സേവന സന്നദ്ധതയോടെ ശ്രമദാന പ്രവർത്തനവുമായി മുന്നോട്ടു വന്ന ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റിന്റെ മഹത്തായ ഈ പ്രവർത്തനത്തെ ഹൃദയം കൊണ്ട് സല്യുട്ട് ചെയ്യുന്നു.

No comments